Author: Nichos Kazandisakkis
Shipping: Free
Mahanaya Alexander
Original price was: ₹300.00.₹270.00Current price is: ₹270.00.
മഹാനായ
അലക്‌സാണ്ടര്‍
നിക്കോസ് കസാന്‍ദ്‌സാകീസ്
പരിഭാഷ: സിസിലി
മഹാനായ എഴുത്തുകാരന്റെ മഹത്തായ നോവല്‍
”എനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരാളെ ഞാന്‍ കണ്ടു… അദ്ദേഹത്തിന്റെ പുസ്തകത്തെ ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നു. അമ്പത്തിയൊന്ന് പുസ്തകങ്ങളുടെ ഈ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ മറന്നതിന് ഒരുതരത്തിലും കാരണം കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല. ഗ്രീക്കുകാരനായിരുന്നു അദ്ദേഹം, കസാന്‍ദ് സാകീസ്. അദ്ദേഹത്തിന്റെ പേര് എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നുപോലും എനിക്കറിയില്ല. അദ്ദേഹം ഒരു ബുദ്ധനോ മഹാവീരനോ അല്ല. പക്ഷെ, ഏത് നിമിഷവും ഇവരിലാരെങ്കിലുമാകാന്‍ കഴിവുള്ളയാളാണ്. അദ്ദേഹമേതാണ്ട് തയ്യാറാണ്, പാകമാണ്. തന്റെ സമയമാകാന്‍ വേണ്ടിയെന്നോണം കാത്തിരിക്കുകയാണ്…’ – ഓഷോ (ഞാന്‍ പ്രണയിച്ച പുസ്തകങ്ങള്‍)
Publishers |
---|