Sale!

MAHANEEYA PRATHEEKSHAKAL (MAMBAZHAM)

Original price was: ₹75.00.Current price is: ₹70.00.

കൊച്ചുപിപ്പിന്റെ ജീവിതത്തില് മാറ്റങ്ങളുണ്ടായത് വളരെ പെട്ടെന്നാണ്; മിസ് ഹവിഷം അവനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു; അജ്ഞാതനായ ഒരാള് അവനെ ധനികനാക്കുന്നു. അഹങ്കാരവും അപമാനവും പ്രണയവും അവന്റെ ജീവിതമാകെ നിറഞ്ഞു. പിപ്പിന്റെ മാറ്റം സുന്ദരിയായ എസ്റ്റെല്ലയുടെ ഹൃദയം കവരുമോ? എന്തുകൊ്യുണ്ടാണ് മിസ്സ് ഹവിഷമിന് പിപ്പിനോട് താത്പര്യം തോന്നിയത്? എല്ലാത്തിനുമുപരി പിപ്പിനു പ്രതീക്ഷകള് നല്കിയ അജ്ഞാതന് ആരാണ്?

Out of stock

Guaranteed Safe Checkout

Author: CHARLES DICKENS

Publishers

Shopping Cart
Scroll to Top