Sale!
,

Maharshi

Original price was: ₹150.00.Current price is: ₹130.00.

മഹര്‍ഷി

സോമര്‍സെറ്റ് മോം
പഠനം: ഡേവിഡ് ഗോഡ്മാന്‍
പരിഭാഷ: കവിതാ രാമന്‍

വിഖ്യാതനായ ബ്രിട്ടീഷ് സാഹിത്യകാരന്‍ സോമര്‍സെറ്റ് മോം 1939-ല്‍ ഇന്ത്യയില്‍ വന്ന്, പണ്ഡിതരെയും എഴുത്തുകാരെയും കലാകാരന്മാരെയും കാണാനായി അന്നത്തെ നാട്ടുരാജ്യങ്ങളില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടെ രമണമഹര്‍ഷിയെയും സന്ദര്‍ശിച്ചു.
‘ഒരു ഋഷിയെ കണ്ടു’ എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. പില്‍ക്കാലത്തെഴുതിയ നോവല്‍ ദ റേസേഴ്സ് എഡ്ജില്‍ ചിത്രീകരിച്ച ഗുരുവിന് മാതൃകയാക്കിയത് രമണമഹര്‍ഷിയെയാണ്.
സോമര്‍സെറ്റ് മോമിന്റെ ദ സെയിന്റ് എന്ന രചനയുടെ പരിഭാഷ.

Guaranteed Safe Checkout

Author: Somerset Maugham

Shipping: Free

Publishers

Shopping Cart
Maharshi
Original price was: ₹150.00.Current price is: ₹130.00.
Scroll to Top