Shopping cart

Sale!

Mahaswethadeviyum Anandum – Cheriya Valiya Kaaryangal

Categories: , ,

മഹാശ്വേതാദേവിയും ആനന്ദും
ചെറിയ വലിയ
കാര്യങ്ങള്‍

ആനന്ദ്

ചരിത്രത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്ന രണ്ടു ഭാഷയിലെ പ്രതിഭകള്‍ ആനന്ദും മഹാശ താദേവിയും തമ്മിലുള്ള സംവാദങ്ങളും കത്തുകളും കുറിപ്പുകളാണ് ഈ പുസ്തകം. മനുഷ്യജീവിതത്തി ന്റെ, പ്രകൃതിയുടെ ഏറ്റവും ഭീകരമായ ദുരന്തങ്ങളി ലൂടെ ഒപ്പം സഞ്ചരിച്ച് നീതിയുടെ ശബ്ദമുയര്‍ത്തിയ ഈ മനീഷികള്‍ ഇന്ത്യന്‍ എഴുത്തുകാരുടെ ഒരു ആര്‍ഭാട സൗന്ദര്യഭൂമികയിലും തങ്ങളുടെ സ്വത്വത്തെ പണയപ്പെടുത്തിയിട്ടില്ല. ചരിത്രത്തിന്റെയും മിത്തുക ളുടെയും ഇരുണ്ട ലോകത്തിന്റെ വെളിപ്പെടുത്തലു കളാണ്, പുതിയ കാഴ്ചകളാണ് ഈ പുസ്തകം.

Original price was: ₹165.00.Current price is: ₹148.00.

Buy Now

Author: Anand
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.