Shopping cart

Sale!

Mahathaya Mappila Sahithya Parambaryam

മഹത്തായ
മാപ്പിള
സാഹിത്യ
പാരമ്പര്യം

പരിഷ്‌കരിച്ച പതിപ്പ്

സി.എന്‍ അഹമ്മദ് മൗലവി
കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
എഡിറ്റര്‍: ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍

അതിപ്രശസ്തരും പ്രശസ്തരും അല്പം പ്രശസ്തരും അപ്രശസ്തരുമായ അനേകം എഴുത്തുകാരുടെ പ്രദര്‍ശനശാലയാണിത്. ഇവിടെ കണ്ടുമുട്ടുന്ന പലരും മൃതിയിലേക്ക് വിസ്മൃതിയിലേക്കും ആണ്ടുപോയിക്കഴിഞ്ഞു. അവരെ സ്മൃതിയുടെ സജീവതയിലേയ്ക്ക് ഉയര്‍ത്തിയെടുക്കുന്ന ഈ ഗ്രന്ഥം അറബി-മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും നിങ്ങളെ ബോധ്യപ്പെടുത്തും, ആ വഴിക്ക് നമ്മുടെ സാഹിത്യ ചരിത്രത്തിന്റെ അനുബന്ധമായി നിലകൊള്ളും – എം.എന്‍ കാരശ്ശേരി.

Original price was: ₹1,200.00.Current price is: ₹1,080.00.

Buy Now

Authors: CN Ahmad Moulavi, KK Muhammed Abdul Kareem
Editor: Dr. KK Muhammed Abdul Sathar

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.