Authors: CN Ahmad Moulavi, KK Muhammed Abdul Kareem
Editor: Dr. KK Muhammed Abdul Sathar
CN Ahmad Moulavi, Dr. KK Muhammed Abdul Sathar, KK Muhammad Abdul Sathar, KK Muhammed Abdul Kareem, Literature, Mappila Studies, Mappila Study, Study
Compare
Mahathaya Mappila Sahithya Parambaryam
Original price was: ₹1,200.00.₹1,080.00Current price is: ₹1,080.00.
മഹത്തായ
മാപ്പിള
സാഹിത്യ
പാരമ്പര്യം
പരിഷ്കരിച്ച പതിപ്പ്
സി.എന്‍ അഹമ്മദ് മൗലവി
കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
എഡിറ്റര്‍: ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍
അതിപ്രശസ്തരും പ്രശസ്തരും അല്പം പ്രശസ്തരും അപ്രശസ്തരുമായ അനേകം എഴുത്തുകാരുടെ പ്രദര്ശനശാലയാണിത്. ഇവിടെ കണ്ടുമുട്ടുന്ന പലരും മൃതിയിലേക്ക് വിസ്മൃതിയിലേക്കും ആണ്ടുപോയിക്കഴിഞ്ഞു. അവരെ സ്മൃതിയുടെ സജീവതയിലേയ്ക്ക് ഉയര്‍ത്തിയെടുക്കുന്ന ഈ ഗ്രന്ഥം അറബി-മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും നിങ്ങളെ ബോധ്യപ്പെടുത്തും, ആ വഴിക്ക് നമ്മുടെ സാഹിത്യ ചരിത്രത്തിന്റെ അനുബന്ധമായി നിലകൊള്ളും – എം.എന്‍ കാരശ്ശേരി.
Publishers |
---|