Sale!
, , , ,

MAHATMA AYYANKALI

Original price was: ₹175.00.Current price is: ₹158.00.

മഹാത്മാ
അയ്യന്‍കാളി

അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം

കുന്നുകുഴി എസ് മണി
പി.എസ് അനിരുദ്ധന്‍

സവര്‍ണ്ണമാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോ ടിച്ച അയ്യന്‍കാളിയുടെ സംഭവഹുലമായ ജീവിതകഥ. അടിമകളുടെ ചോരവീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ട ങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമായി. അയ്യന്‍കാളി യുടെ അറിയപ്പെടാത്ത പോരാട്ടമുഖങ്ങളെല്ലാം ഈ പുസ്തകത്തിലുണ്ട്. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍നിന്നും പ്രജാസഭയിലേ ക്കുള്ള അയ്യന്‍കാളിയുടെ പടയോട്ടത്തിനു മുന്നില്‍ ഒരു കാലഘട്ടം നമിച്ചുനിന്നതിന്റെ സത്യസന്ധമായ ആവിഷ്‌കാരം.

Compare

AUTHOR: KUNNUKUZHI S MANI, PS ANIRUDHAN
SHIPPING: FREE

Publishers

Shopping Cart
Scroll to Top