Author: A Group of Authors
Shipping: Free
Gandhiji, Group Of Writers, Mahatma Gandhi, Self Help
Compare
MAHATMA GANDHIYUDE 366 MAHATHAYA CHINTHAKAL
Original price was: ₹450.00.₹405.00Current price is: ₹405.00.
മഹാത്മാ
ഗാന്ധിയുടെ
366
മഹത്തായ
ചിന്തകള്‍
ഒരു കൂട്ടം എഴുത്തുകാര്‍
പരിശുദ്ധമായ സ്‌നേഹത്തിന്റെ പ്രകടനം വാള്‍ത്തലയില്‍ക്കൂടി സഞ്ചരിക്കുന്നതുപോലെയാണ്. ഒന്നും എനിക്കുവേണ്ടിയല്ല. എല്ലാം നിനക്കുവേണ്ടി എന്നു പ്രയോഗിക്കുന്നതിനെക്കാള്‍ പറയാനാണ് എളുപ്പം. നിസ്വാര്‍ത്ഥമാണെങ്കില്‍ പരസ്പരം സ്‌നേഹിക്കുന്നു എന്ന കാര്യം പോലും നാമറിയില്ല. സ്‌നേഹവും സത്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടും പ്രയോഗിക്കാന്‍ കഠിനമായ വിഷമമുള്ളതും. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാന്‍ ഏതു സങ്കീര്‍ണ്ണ സാഹചര്യങ്ങളെയും നേരിടാന്‍ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത് ഇടമറ്റം രത്‌നപ്പന്‍