Author: K.C Narayanan
Shipping: FRee
Original price was: ₹290.00.₹250.00Current price is: ₹250.00.
മഹാത്മാഗാന്ധിയും
മാധവിക്കുട്ടിയും
കെ.സി നാരായണന്‍
വേദനയുടെ ചില ഉപയോഗങ്ങള്‍
തോട്ടങ്ങള്‍
എഴുത്തുകളും എഴുത്തുകാരനും
ശൈവം
ഒളിവിലുണ്ടോ ഇല്ലയോവാന്‍
വഴികളും വാക്കുകളും
കവിതയിലെ അര്‍ഥശാസ്ത്രം
ഇരയിമ്മന്‍ തമ്പി
വായനമുറിയില്‍
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും
ആനന്ദിന്റെ കഥകള്‍, എം.ടിയുടെ നാലുകെട്ട്, ഉണ്ണായിവാരിയരുടെ നളചരിതത്തിലെ ആത്മഗതങ്ങള്‍, രവീന്ദ്രന്റെ യാത്രാനുഭവങ്ങള്‍
സൃഷ്ടിക്കുന്ന ലോകം, പി.പി. രാമചന്ദ്രന്റെ കാവ്യലോകം,
ഭരത് മുരളിയുടെ അഭിനയത്തിലെ സവിശേഷത, ഇരയിമ്മന്‍
തമ്പിയുടെ കാവ്യങ്ങള്‍, മാധവിക്കുട്ടിയുടെ എന്റെ കഥ എന്നിങ്ങനെ മലയാളത്തില്‍ തനതു വ്യക്തിത്വം പുലര്‍ത്തുന്ന ചില
കലാ-സാഹിത്യ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങള്‍.
കെ.സി. നാരായണന്റെ ഏറ്റവും പുതിയ പുസ്തകം.
Author: K.C Narayanan
Shipping: FRee
Publishers |
---|