Shopping cart

Sale!

MAHATMAVINE KATHU

മഹാത്മാവിനെ
കാത്ത്

ആര്‍.കെ നാരായണ്‍

സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ മാല്‍ഗുഡിയിലെ സാമൂഹികപരിസ്ഥിതിയില്‍ എഴുതിയ നോവല്‍. തികച്ചും യാഥാസ്ഥിതികനായ ശ്രീറാമിന്റെ മുത്തശ്ശിയോ ടൊത്തുള്ള ജീവിതവും, ധീരയും സുന്ദരിയുമാ യ ഭാരതിയോടു തോന്നുന്ന പ്രണയവും ഈ നോവല്‍ തുറന്നു കാണിക്കുന്നു. ഇവരുടെ കണ്ണുകളിലൂടെ ഇന്ത്യന്‍ ദേശീയതയുടെ ഉയര്‍ച്ച യെക്കുറിച്ച് ശ്രദ്ധേയമായ ഉള്‍ക്കാഴ്ചയാണ് ആര്‍. കെ. നാരായണ്‍ വരച്ചുകാട്ടുന്നത്.

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: RK Narayan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.