Shopping cart

Sale!

Maitreyan Samsarikkunnu

Categories: ,

മൈത്രേയന്‍
സംസാരിക്കുന്നു

‘ഭൂമി മലയാള’ത്തില്‍ എന്തുകാര്യത്തെക്കുറിച്ചും മൈത്രേയന് തനതായ അഭിപ്രായങ്ങളുണ്ട്. തന്റെ പഠനങ്ങളുടെയും അനുഭവങ്ങളുടെയും പിന്‍ബലത്തില്‍ അദ്ദേഹമത് വെട്ടിത്തുറന്ന് പറയും, ഒരുപക്ഷെ നമ്മളെ അവ പ്രകോപിപ്പിച്ചേക്കാം. എന്നാല്‍ ആ വാക്കുകളിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും നമ്മള്‍ക്ക് അവഗണിക്കാനാവില്ല.

വിദ്യാഭ്യാസം, ശരീരം, തറവാട്, മഹിമ, സന്യാസം, നാരായണഗുരുകുലം, ജനാധിപത്യം, ഏകഭാര്യ-ഭര്‍ത്യത്വം, കൂല സ്ത്രീകള്‍, ദൈവം, മരണഭയം, പ്രണയം, കന്യകാത്വം, സനാതനധര്‍മ്മം, ആത്മഹത്യ, കുടുംബകലഹം, ആര്‍ത്തവം, മനസ്സ്, ലൈംഗികത, ധ്യാനം, ആള്‍ദൈവങ്ങളും അമ്പലദൈവങ്ങളും, പ്രജകളും പൗരന്മാരും, മനുഷ്യകുലം… മൈത്രേയന്‍ സംസാരിക്കുന്നു…

Original price was: ₹300.00.Current price is: ₹270.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.