Author: Dr. N SUbrahmanian
Shipping: Free
Shipping: Free
Original price was: ₹265.00.₹238.00Current price is: ₹238.00.
മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവിശ്വാസം പകരുന്ന കൃതി