മക്കയിലേക്ക്
അനേകം വഴികള്‍
സമാഹരണം: എ.കെ അബ്ദുല്‍ മജീദ്
വിവിധ കാലങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് വര്‍ഷങ്ങളും മാസങ്ങളുമെടുത്ത് ഹജ്ജ് നിര്‍വഹിച്ച സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങള്‍. പൗരാണിക മുസ്ലിം സഞ്ചാരികളായ നാസിര്‍ ഖുസ്രോയും ഇബ്നു ജുബൈറും ഇബ്നു ബത്തൂത്തയും മുതല്‍ ചാരപ്രവര്‍ത്തനത്തിന്റെയോ തീര്‍ഥാടന കൗതുകത്തിന്റെയോ പേരില്‍ വേഷപ്രച്ഛന്നരായി ഹജ്ജ് ചെയ്ത യൂറോപ്യരായ ജോസഫ് പിറ്റ്സും സര്‍ റിച്ചാര്‍ഡ് ബര്‍ട്ടണും മധ്യകാല ഇന്ത്യയിലെ രാജ്ഞിമാരില്‍ ഒരാളായ ഭോപാല്‍ ബീഗം നവാബ് സിക്കന്ദറും വരെയുള്ളവരുടെ ഹജ്ജ് യാത്രാനുഭവങ്ങള്‍ ഈ കൃതിയിലുണ്ട്.
Original price was: ₹250.00.₹225.00Current price is: ₹225.00.