Shopping cart

Sale!

Makkale Ariyan Makkalariyanum

മക്കളെ
അറിയാന്‍
മക്കളറിയാനും

ചന്ദ്രന്‍ നായര്‍ എം.എന്‍

ലളിതവും കഥാഖ്യാന രീതിയിലൂടെ ബോധവല്‍ക്കരണം നടത്താനുള്ള വൈഭവവും ഈ ഗ്രന്ഥത്തിന്റെ മുഖമുദ്രയാണെന്നു പറയാം. വായിച്ചു തുടങ്ങിയാല്‍ വായിച്ച് തീര്‍ക്കാതെ താഴെവെക്കാന്‍ തോന്നാത്ത വിധം ഹൃദ്യമാണ് രചന. വായനക്കാര്‍ക്ക് ആത്മപരിശോധന നടത്താനും തന്റെ കുട്ടികളോടും ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടുമുള്ള ഇന്നുവരെ തുടര്‍ന്നുവന്ന വിനിമയ ശീലങ്ങള്‍ പരിഷ്‌കരിക്കാനും ഈ ഗ്രന്ഥം പ്രേരണ നല്‍കുമെന്ന് തീര്‍ത്തു പറയാം. (പ്രൊഫ. സി എന്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ അവതാരികയില്‍ നിന്ന്)

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Chandran Nair MN
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.