Shopping cart

Sale!

Makkayile Nilavum Mookambikayile Kulirum

കഥാകാരന് ഭാവനയുടെ ഊര്]ജ്ജത്തിലും വെട്ടത്തിലും കൃതികള്] കൊരുത്താല് പോര സമകാല സാമൂഹിക പ്രശ്നങ്ങളില് വ്യാപരിക്കുകയും ആ പ്രശ്നങ്ങള്]ക്ക് പ്രതിവിധി തേടുകയും വേണം. സര്]ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്]ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്] ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില് കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും ഈ അഭിപ്രായത്തെ സധൂകരിക്കുന്നു. സമഹാല സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്തകം നമ്മുടെ മുഖം കാട്ടിത്തരുന്നു ഈ കണ്ണാടി; ഒപ്പം ആ സമൂഹത്തെ നിര്ഭയം വിചാരണ ചെയ്യുന്ന ഉത്പതിഷ്ണുവായ ഒരെഴുത്തുകാരനെയും.

Original price was: ₹100.00.Current price is: ₹95.00.

Buy Now
Author: Punathil Kunhabdulla

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.