മക്തി തങ്ങളുടെ
സമ്പൂര്‍ണ്ണ കൃതികള്‍
സമാഹരണം: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം
19-ാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ ഇസ്ലാം മതപ്രബോധകനും സാമൂഹിക പരിഷ്‌കര്‍ത്താവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുനുമായിരുന്നു സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍.
ക്രൈസ്തവ മിഷനറിമാര്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം ക്രിസ്തുമത പ്രചാരണത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും ഭാഗമായി പ്രഭാഷണങ്ങളും ലഘു ലേഖ വിതരണവും നടത്തി മതത്തെ വികൃതമാക്കികൊണ്ടിരുന്നപ്പോള്‍, അതില്‍ മനംനൊന്ത മക്തി തങ്ങള്‍ സര്‍ക്കാര്‍ ജോലി പോലും രാജിവെച്ച് ഒറ്റയാള്‍ പട്ടാളമായി കേരളത്തിലുടനീളം സഞ്ചരിച്ച് അവയെ പ്രതിരോധിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം രചിച്ച 34 കൃതികളുടെ സമാഹാരമാണിത്.
മുസ്ലിം സമൂഹം പല വെല്ലുവിളികളും നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ മക്തി തങ്ങളുടെ കൃതികള്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കരുത്ത് നല്‍കുക തന്നെ ചെയ്യും.
Original price was: ₹690.00.₹620.00Current price is: ₹620.00.