മകുടത്തില്‍
ഒരു വരി ബാക്കി
അജയന്‍
ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പെരുന്തച്ചന്റെ സംവിധായകന്‍
ദേശീയപുരസ്കാരം നേടിയ പെരുന്തച്ചന് എന്ന ആദ്യ ചലച്ചിത്രത്തിലൂടെത്തന്നെ പ്രതിഭാനിരയില് ഇടം നേടിയ സംവിധായകന് തന്റെ സ്വപ്നചിത്രമായ മാണിക്ക്യക്കല്ല് പൂര്ത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയില് ദീര്ഘകാലമായി ഉയര്ന്നുകേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത്പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെയാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയന് എഴുതുന്നു.
Original price was: ₹199.00.₹179.00Current price is: ₹179.00.