Shopping cart

Sale!

Malabar Kalapam Charithram Rashtreeyam Prathyayasasthram

മലബാര്‍
കലാപം
ചരിത്രം
രാഷ്ട്രീയം പ്രത്യയശാസ്ത്രം

സമാഹരണം: രാധാകൃഷ്ണന്‍ ചെറുവല്ലി

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍ കലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാകുമ്പോള്‍ ഓരോ ചരിത്ര സന്ദര്‍ഭങ്ങളെയും നമുക്ക് പുന:സന്ദര്‍ശിക്കേണ്ടിവരും. പ്രമുഖ ചരിത്രകാരന്മാരുടെയും ചിന്തകരുടെയും മലബാര്‍ കലാപ സംബന്ധമായ രചനകള്‍ ഒറ്റ വാല്യമായി വായനക്കാര്‍ക്ക് മുമ്പില്‍ എത്തിക്കുന്നു. മലബാര്‍ കലാപത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഒഴിവാക്കാനാവാത്ത കൃതി.

Original price was: ₹320.00.Current price is: ₹288.00.

Buy Now

Author: A Group of Writers
Collection: Radhakrishnan Cheruvally
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.