Shopping cart

Sale!

Malabar Porattathinte Charithravum Vivechanathinte Varthamanavum

മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും

ബഷീര്‍ തൃപ്പനച്ചി

പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മലപ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്‌ലാമോ ഫോബിയയിലൂന്നിയ ആരോപണങ്ങള്‍ പുസ്തകം വയനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഓരേ സമയം മലബാറിന്റെ ചിരത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Basheer Thrippanachi
Shipping: Free

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.