Sale!
, , , , , , , , , ,

Malabar Samaram Kozhikode Talukile Cheruthunilpu Palakkamthodika Abubcker Musliyarum

Original price was: ₹240.00.Current price is: ₹216.00.

മലബാര്‍
സമരം

കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും

ഡോ. മോയിന്‍ മലയമ്മ

1921ലെ മാപ്പിള സമരങ്ങള് ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം ചെയ്യുന്നതാണ് ഈ പഠനം. ഇവിടത്തെ ഖിലാഫത്ത് കമ്മിറ്റികളും സമര നായകന് പാലക്കാംതൊടിക അബൂബകര് മുസ്ലിയാരും അതില് വഹിച്ച പങ്കാളിത്തവും ഇത് ചര്ച്ച ചെയ്യുന്നു.
ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷം അതിലെ സംഭവങ്ങള് പുതിയ പഠങ്ങളിലൂടെ പുറത്തു വരുന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള് സമരത്തിന്റെ ഒരു പുനര്വായനയ്ക്ക് ഏറെ സഹായം ചെയ്യും – ഡോ. കെ.കെ.എന്. കുറുപ്പ്

Guaranteed Safe Checkout

Author: Dr. Moin Malayamma
Shipping: Free

 

Publishers

Shopping Cart
Malabar Samaram Kozhikode Talukile Cheruthunilpu Palakkamthodika Abubcker Musliyarum
Original price was: ₹240.00.Current price is: ₹216.00.
Scroll to Top