Sale!
, , , , , ,

Malabarile British Adhinivesam

Original price was: ₹275.00.Current price is: ₹250.00.

മലബാറിലെ
ബ്രിട്ടീഷ്
അധിനിവേശം

കെ.കെ.എന്‍. കുറുപ്പ്

മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്ഭവത്തിനുമുമ്പേ ഇംഗ്ലീഷുകാരെ ആകര്‍ഷിച്ചിരുന്നു. മലബാറിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടിരുന്ന തലശ്ശേരി ഫാക്ടറി രാജ്യസംബന്ധമായ വികസനത്തിന് കമ്പനിയുടെ ഉപകരണമായിരുന്നു.

മലബാറിലെ രാഷ്ട്രീയസ്ഥിതിഗതികളും അവയില്‍ തലശ്ശേരി ഫാക്ടറി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ സ്വാധീനവും വിശദമാക്കുന്ന കൃതി.

Compare

Auth0r: KKN Kurup
Shipping: Free

Publishers

Shopping Cart
Scroll to Top