Sale!
, , ,

Malabarum Mathangalum

Original price was: ₹200.00.Current price is: ₹180.00.

മലബാറും
മതങ്ങളും

ലാലി ജോയ്

എല്ലാ മതങ്ങള്‍ക്കും സ്വാഗതമരുളിയ രാജ്യമാണ് ഭാരതം. പല വിദേശ മതങ്ങളുടെയും കവാടം മലബാറിലെ പ്രധാന തുറമുഖമായ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ്. പുതിയ മതങ്ങളുടെ പ്രഭവ കേന്ദ്രം എന്നുവേണം കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാന്‍. കച്ചവടത്തിനു വന്ന വിദേശികളോടൊപ്പം പുതിയ മതങ്ങളും, പുതിയ സംസ്‌കാരവും കേരളതീരത്തെത്തി. മതവും മനുഷ്യനും വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ്. മതം സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തി, സമൂഹത്തെ അത് എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ അന്വേഷണമാണ് ഈ പുസ്തകം. മനുഷ്യരെല്ലാം ഒന്നാണ് എന്ന സന്ദേശം ഈ കൃതി പങ്ക് വെക്കുന്നു.

 

Compare

Author:  Lali J0y

Shipping: Free

Publishers

Shopping Cart
Scroll to Top