Shopping cart

Sale!

MALAKHAYUTE MARUKUKAL KARINEELA

Categories: ,

മാലാഖയുടെ
മറുകുകള്‍
കരിനീല

കെ.ആര്‍ മീര

മാലാഖയുടെ മറുകുകള്‍, കരിനീല എന്നീ രണ്ടു നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വംകൊണ്ടും വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂര്‍വ്വതകൊണ്ടും ആഖ്യാനത്തിന്റെ ലാളിത്യംകൊണ്ടും ഈ നോവെല്ലകള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊണ്ട് കരുതിയുപയോഗിക്കുന്ന വാക്കുകളാല്‍ കഥനത്തിന്റെ കരുത്തു വെളിവാക്കുന്നുണ്ട് രണ്ടു നോവെല്ലകളും.

Original price was: ₹110.00.Current price is: ₹99.00.

Buy Now

Author: KR Meera
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.