Sale!
, , , ,

Malamukalile Sufi

Original price was: ₹210.00.Current price is: ₹189.00.

മലമുകളിലെ
സൂഫി

എ കെ അബ്ദുല്‍ മജീദ്

ഒരു അനാഥ കുട്ടിയുടെ മുമ്പില്‍ സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന പ്രവാചകവചനം ഞാന്‍ ഉദ്ധരിച്ചപ്പോള്‍ പ്രശസ്ത നോവലിസ്റ്റ് ഒ.വി വിജയന്‍ ഏതാനും നിമിഷം സ്തബധനായിരുന്നുപോയി. പിന്നീട് എന്നോട് ആവശ്യപ്പെട്ടു. ഹദീസുഗ്രന്ഥം അയച്ചുകൊടുക്കണമെന്ന്. ഞാനത് അയച്ചുകൊടുക്കുകയും ചെയ്തു. ഈ പുസ്തകത്തിലെ തിരുമൊഴികള്‍, എന്ന ലഘുലേഖനത്തിലും അതിന് തൊട്ടുമുമ്പുള്ള കുറിപ്പിലും ഇത്തരം നബിവചനങ്ങളാണുള്ളത്, ജലാലുദ്ദീന്‍ റൂമിയുടെയും അല്‍ ഹ കിന്ദിയുടെയും ഇദ് രീസ് ഷായുടെയുമൊക്കെ സൂഫി കഥകളും ടോള്‍സ്റ്റോയിയുടെയും ഒ ഹെന്റിയുടെയും കഥകളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു. ഓരോന്നും ജീവിത രഹസ്യങ്ങളുടെ ഖജാന തുറക്കുന്ന ചെറുതാക്കോലുകള്‍. ഇസ്ലാമിക തത്വചിന്ത പോലെ കനപ്പെട്ട പുസ്തകങ്ങളുടെ രചയിതാവും വിവര്‍ത്തകനും അധ്യാപകനുമായ അബ്ദുല്‍ മജീദ് സാഹിബിന്റെ പരന്ന വായനയും അഗാധമായ ചിന്തയും സൂക്ഷ്മമായ നിരീക്ഷണവും അനാവരണം ചെയ്യുന്നതാണ് ഓരോ കുറിപ്പും – ജമാല്‍ കൊച്ചങ്ങാടി

Guaranteed Safe Checkout

Author: AK Abdul Majeed
Shipping: Free

Publishers

Shopping Cart
Malamukalile Sufi
Original price was: ₹210.00.Current price is: ₹189.00.
Scroll to Top