Sale!
, , , ,

Malappuram Jilla Piraviyum Prayanavum

Original price was: ₹500.00.Current price is: ₹450.00.

മലപ്പുറം
ജില്ല

പിറവിയും പ്രയാണവും

ടി.പി.എം ബഷീര്‍

അധിനിവേശകര്‍ക്കെതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്‍ക്കൊതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്‍ക്കൊടുവില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയായിരുന്നു മലപ്പുറം ജില്ലയുടെ പിറവി.

ജില്ലാരൂപീകരണത്തിനെതിരെ ഉയര്‍ന്നു വന്ന അഭിശപ്തമായ പ്രചാരണങ്ങളെ രാഷ്ട്രീയമായ ഇഛാശക്തികൊണ്ട് അതിജയിച്ചാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. മഹിതമായ ഒട്ടേറെ മാതൃകകളിലൂടെ മാനവികതയുടെ സ്‌നേഹത്തുരുത്തായി മാറിയ ഒരു ഭൂപ്രദേശം ഒരു ജില്ലയായി പരിണമിച്ചതിന്റെ, 55 വര്‍ഷം തികയാന്‍ പോകുന്ന പ്രയാണത്തിന്റെ ചരിത്രം ആധികാരികമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.

Compare

Author: TPM Basheer
Shipping: Free

Publishers

Shopping Cart
Scroll to Top