Sale!
, , , ,

Malappuram Penninte Athmakatha

Original price was: ₹219.00.Current price is: ₹197.00.

മലപ്പുറം
പെണ്ണിന്റെ
ആത്മകഥ

ഷംഷാദ് ഹുസൈന്‍

മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിന്റെ ജീവിതയാത്രകള്‍ മലപ്പുറത്തെ ആഴത്തില്‍ അറിയുവാന്‍ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ!

Buy Now

Author: Shamshad Hussain
Shipping: Free

Publishers

Shopping Cart
Scroll to Top