Sale!
,

MALAPPURATHINTE CHALACHITHRA SANCHARAM

Original price was: ₹450.00.Current price is: ₹405.00.

മലപ്പുറത്തിൻ്റെ
ചലച്ചിത്ര
സഞ്ചാരം

ബഷീര്‍ രണ്ടത്താണി

മലയാള സിനിമയുടെ ചരിത്രത്തിൽ മലപ്പുറത്തിൻ്റെ സംഭാവനകൾ രേഖപ്പെടുത്തപ്പെടാതെ പോയിട്ടുണ്ട്. 1938ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകൻ കെ കെ അരൂർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയോടനുബന്ധിച്ചുള്ള പരമശിവ വിലാസം നാടകക്കമ്പനിയിലെ നടനായിരുന്നു. ബാലൻ മുതൽ ഇന്നുവരെയുള്ള മലയാളസിനിമാ ചരിത്രത്തിൽ മലപ്പുറത്തിൻ്റെ സമഗ്രസംഭാവനകൾ അടയാളപ്പെടുത്തുകയാണ് മലപ്പുറത്തിൻ്റെ ചലച്ചിത്ര സഞ്ചാരം എന്ന ഈ പുസ്‌തകം

Guaranteed Safe Checkout

AUTHOR: BASHEER RANDATHANI
SHIPPING: FREE

Publishers

Shopping Cart
MALAPPURATHINTE CHALACHITHRA SANCHARAM
Original price was: ₹450.00.Current price is: ₹405.00.
Scroll to Top