Shopping cart

Sale!

Malarvadi Little Scholar Chodyapusthakam

മലര്‍വാടി
ലിറ്റില്‍ സ്‌കോളര്‍
ചോദ്യപുസ്തകം

എഡിറ്റര്‍: ഷാനവാസ് ആരാമം

മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും സംഘടിപ്പിച്ചു വരുന്ന പ്രോഗ്രാമാണ് മലയാളികളുടെ അറിവുത്സവമായ ‘ലിറ്റില്‍ സ്‌കോളര്‍’. കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ പ്രോഗ്രാമിലെ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും നല്‍കിയത് കുറെ അറിവുകള്‍ മാത്രമായിരുന്നില്ല, അതിലേറെ തിരിച്ചറിവുകള്‍ കൂടി ആയിരുന്നു. ഈ വിജ്ഞാനോത്സവത്തിലെ ഓരോ ചോദ്യങ്ങളും വളര്‍ന്നുവരുന്ന തലമുറക്ക് ലഭിക്കേണ്ട നന്മയുടെ മഹാ സന്ദേശങ്ങളാണ് നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങളാണ് ഈ ചോദ്യപുസ്തകത്തിലുള്ളത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഏറെ ഉപകാരപ്പെടുന്ന കൃതി.

Original price was: ₹149.00.Current price is: ₹135.00.

Out of stock

Editor : Shanavas Aaraamam
Shipping: Free

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.