Author: CS Chandrika
Shipping: Free
CS Chandrika, Non Fiction
Compare
MALAYALA FEMINISM
Original price was: ₹280.00.₹252.00Current price is: ₹252.00.
മലയാള
ഫെമിനിസം
സി.എസ് ചന്ദ്രിക
ഞാന്‍ ഫെമിനിസ്റ്റല്ല എന്ന കുമ്പസാരമെന്തിന്
സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം.