Author: Dr. Jobin Jose Chamakala, Dr. G. Srijith
Shipping: Free
MALAYALA NOVEL – NAGARABHAVANAYUDE ORU NOOTTANDU
Original price was: ₹400.00.₹360.00Current price is: ₹360.00.
മലയാളനോവല്‍
നഗരഭാവനയുടെ
ഒരു നൂറ്റാണ്ട്
ഡോ. ജോബിന്‍ ജോസ് ചാമക്കാല, ഡോ. ജി ശ്രീജിത്
മലയാളനോവല്‍ നാളിതുവരെ നഗരാനുഭവങ്ങളെ എങ്ങനെ പരിചരിച്ചുവെന്ന് വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ഓരോ കാലത്തെയും പ്രവണതയെയും പ്രതിനിധീകരിക്കുന്ന കൃതികളെ ഇതില്‍ സവിശേഷപഠനത്തിന് വിധേയമാക്കുന്നു. ചെറുവത്തു ചാത്തുനായര്‍, ഒ. ചന്തുമേനോന്‍, സി.വി. രാമന്‍പിള്ള, തകഴി, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, യു.എ. ഖാദര്‍, കോവിലന്‍, എം.ടി., എം. സുകുമാരന്‍, സി.ആര്‍ പരമേശ്വരന്‍, കാക്കനാടന്‍, ഒ.വി. വിജയന്‍, എം. മുകുന്ദന്‍, സാറാ ജോസഫ്, സൂഭാഷ് ചന്ദ്രന്‍, പി.എ. ഉത്തമന്‍, പത്മരാജന്‍, ബെന്യാമിന്‍, എസ്. ശിവദാസ്, എന്നിവരുടെ രചനകളിലെ നഗരാവിഷ്‌കരണ വൈവിധ്യങ്ങളെ അപഗ്രഥിക്കുന്ന പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
Publishers |
---|