Shopping cart

Sale!

MALAYALA RAMAYANAM

Category:

മലയാള
രാമായണം

പുരരാഖ്യാനം: എം.എന്‍ കാരശ്ശേരി

നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍ 50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്ന സംഭാഷണങ്ങള്‍. കഥാഗതിയുടെ വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തമായ തെളിമലയാളത്തിലുള്ള പുനരാഖ്യാനം.
വാല്മീകിരാമായണത്തിന് എം.എന്‍. കാരശ്ശേരി തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങള്‍ നോവല്‍പോലെ രസിച്ച് വായിക്കും.

Original price was: ₹380.00.Current price is: ₹342.00.

Buy Now

Author: Dr. MN Karasseri
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.