മലയാള
സാഹിത്യത്തിലെ
30 സ്ത്രീ
കഥാപാത്രങ്ങള്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
അല്‍പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണ് അര്‍ത്ഥം. നല്ല ഗ്രന്ഥങ്ങള്‍ ഒരു ജന്മത്തില്‍ അനേകം ജന്മങ്ങള്‍ ജീവിക്കാന്‍ നമുക്ക് അവസരം തരുന്നു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഈ പുസ്തകത്തിലൂടെ നമുക്ക് തരുന്നത് 30 നല്ല പുസ്തകങ്ങള്‍ ഒന്നിച്ചു വായിക്കുവാനുള്ള അവസരമാണ്. മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച് മലയാളസാഹിത്യത്തിലെ 30 കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല, വായനയുടെ കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. – ഡോ. റോസി തമ്പി
Original price was: ₹115.00.₹104.00Current price is: ₹104.00.