Sale!
, , , , ,

Malayala Sufi Kavitha

Original price was: ₹350.00.Current price is: ₹315.00.

മലയാള
സൂഫി
കവിത

ഡോ. മുനവ്വിര്‍ ഹാനിഹ് ടി.ടി

‘ഈ പുസ്തകത്തിന് കാണുന്ന പ്രാധാന്യം അര്‍ഹമായ രീതിയില്‍ മലയാളികളുടെ ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത സൂഫിസത്തെ ചര്‍ച്ചാപ്രമേയമാക്കുന്നു എന്നതാണ്. കുറഞ്ഞ പരിഗ”ണനയേ ‘മാപ്പിളപ്പാട്ടിലെ സൂഫിരചനകള്‍ക്കും കിട്ടിയിട്ടുള്ളൂ. ‘മലയാള സൂഫി കവിത’ എന്നു പേരായ പഠനം വായന ഗൗരവമായെടുക്കുന്ന മലയാളികളുടെ സജീവമായ പരിഗണനയ്ക്ക് മേല്‍പറഞ്ഞ പ്രശ്നം സമര്‍പ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ – എം.എന്‍ കാരശ്ശേരി

ഇച്ച അബ്ദുല്‍ ഖാദര്‍ മസ്താന്‍, കടായിക്കല്‍ പുലവര്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹാജി എസ്.കെ അബ്ദുറസാഖ് മസ്താന്‍, കെ.വി അബൂബക്ര് മാസ്റ്റര്‍ എന്നിവരുടെ കവിതകളും അവയുടെ വിശകലനവും. മലയാള സാഹിത്യത്തില്‍ ‘മലയാള സൂഫികവിത’ എന്ന ധാരയെ പരിചയപ്പെടുത്തുന്ന കൃതി.

Guaranteed Safe Checkout

Author: Dr. Munawar Hani TT
Shipping: Free

Publishers

Shopping Cart
Malayala Sufi Kavitha
Original price was: ₹350.00.Current price is: ₹315.00.
Scroll to Top