Author: MR Renukumar
Shipping: Free
“WORLD GREATEST SHORT STORIES” has been added to your cart. View cart
Sale!
Dalith, MR Renikumar, MR Renukumar, short stories
MALAYALATHILE DALIT CHERUKATHAKAL
₹599.00 Original price was: ₹599.00.₹539.00Current price is: ₹539.00.
മലയാളത്തിലെ
ദലിത്
ചെറുകഥകള്‍
സമാഹരണം: എം.ആര് രേണുകുമാര്‍
തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെയും പോയതുകൊണ്ടാണ് ദലിതര്‍ക്ക് അവരുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടിവന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ അവര്‍ വിഭാഗീയമായി ഇടപെടുകയോ എഴുതുകയോ അല്ല ചെയ്യുന്നത്. മറിച്ച് എഴുതപ്പെടാതെപോയ തങ്ങളുടെ ജീവിതവും പ്രാതിനിധ്യവും ചരിത്രത്തില്‍ അടയാളപ്പെടുത്തി സാമൂഹ്യ ഇടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്. പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുകയും വര്‍ത്തമാനത്തെ നിര്‍ണയിക്കുകയുമാണ്.
Categories: Dalith, MR Renikumar, MR Renukumar, short stories
Compare Related products
-
KAMALA SURAYYA
PAKSHIYUDE MANAM
₹130.00Original price was: ₹130.00.₹115.00Current price is: ₹115.00. Add to cart -
Gibran
60 GIBRAN KATHAKAL
₹90.00Original price was: ₹90.00.₹85.00Current price is: ₹85.00. Read more -
Majeed Syed
PENVATHIL
₹180.00Original price was: ₹180.00.₹162.00Current price is: ₹162.00. Add to cart