Sale!
,

Malayalathile Paristhithy Kathakal

Original price was: ₹200.00.Current price is: ₹170.00.

മലയാളത്തിലെ
പരിസ്ഥിതികഥകള്‍

എഡിറ്റര്‍: അംബികാസുതന്‍ മാങ്ങാട്

‘അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’ – വൈക്കം മുഹമ്മദ് ബഷീര്‍ (ഭൂമിയിലെ അവകാശികള്‍)

പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്?പര്യത്തിലേക്കു വഴിവെട്ടുന്ന ഇരുപതു കഥകളുടെ സമാഹാരം. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന്, ഭൂമി തനിക്കുമാത്രമാണെന്നു കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരായുള്ള താക്കീതുകൂടിയാകുന്നു പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്തിട്ടുള്ള ഈ കഥകള്‍.

 

Compare

Author: Ambikasuthan Mangad

Shipping: Free

Publishers

Shopping Cart
Scroll to Top