EDITOR: ARSHAD BATHERY
SHIPPING: FREE
Original price was: ₹245.00.₹210.00Current price is: ₹210.00.
മലയാളത്തിന്റെ
പ്രഭാഷണങ്ങള്‍
അര്‍ഷദ് ബത്തേരി
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാര്‍ശനിക മാനങ്ങള്‍ നല്‍കിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ പുസ്തകത്തിലെ പ്രസംഗങ്ങള്‍ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒരു പാഠപുസ്തകമാണ്. സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത അനുഭവങ്ങള്‍ വിളംബരം ചെയ്യുന്ന അപൂര്‍വ്വ സമാഹാരം.