Sale!
, , , ,

Malayalathinte Priya Kavithakal – Akkitham

Original price was: ₹275.00.Current price is: ₹248.00.

മലയാളത്തിന്റെ
പ്രിയ കവിതകള്‍

അക്കിത്തം

വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങള്‍ കുറിച്ച യുവാവായ അക്കിത്തം കവിതയില്‍ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകള്‍ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്‌നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദര്‍ശനങ്ങള്‍ പരസ്പരബന്ധിതമാകുന്നു.

Compare
Author: Akkitham
Shipping: Free
Publishers

Shopping Cart
Scroll to Top