മലയാളത്തിന്റെ
പ്രിയ കവിതകള്‍
സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിന്റെ കവിതകല്‍ക്കും ബാധകം. കവിയേയും കവിതകളേയും വേര്‍പ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളില്‍നിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിന്റെ വഴിച്ചാലുകള്‍ കീറിയ കവി. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി അടിയുറച്ച് നിന്ന് ചരിത്രത്തിലൂടെ നടന്നുപോയ വിപ്ലവകാരി. ലോകകവിതയുടെ ദാര്‍ശനിക സമസ്യകള്‍ മലയാളത്തിലേക്ക് സൂക്ഷ്മമായി വിവര്‍ത്തനം ചെയ്ത പരിഭാഷകന്‍ – മലയാളത്തിന്റെ പ്രിയകവിതകള്‍
Original price was: ₹275.00.₹248.00Current price is: ₹248.00.