മലയാളത്തിന്റെ
പ്രിയ കവിതകള്‍
കെ.ജി.എസ്
ഇല്ല, എനിക്ക് പെരുപ്പിക്കേണ്ടല്ലോ നുണ. കാണുന്നത് പറയണം. അതിനെന്റെ ഭാഷ മതി.
നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ – അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും – ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍.
Original price was: ₹220.00.₹198.00Current price is: ₹198.00.
Out of stock