Sale!
, , ,

Malayalathinte Priyakavithakal – M N Paloor

Original price was: ₹240.00.Current price is: ₹215.00.

മലയാളത്തിന്റെ
പ്രിയ കവിതകള്‍

എം.എന്‍ പാലൂര്‍

ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളില്‍ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. ഉള്‍ക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ യാത്രയില്‍ മറ്റു ഉദകബിന്ദുക്കളായ് മേളിച് ഒടുവില്‍ സ്വച്ഛമായി ജലധാരയായി ഭൂമിയെ നാമിച്ചൊഴുകുന്ന കാട്ടരുവിപോലെയാണ് പാലൂരിന്റെ എഴുത്ത്. വൈകാരിതലത്തിലും ചിന്താതലത്തിലും പുലര്‍ത്തിയ സമരങ്ങളും സൗധര്യമോലുന്ന മനീഷയും ഈ കവിതകളെ ഭാസുരമാക്കുന്നു.മനുഷ്യ പക്ഷപാതിയായ പാലൂരിന്റെ പ്രിയകവിതകള്‍ കാവ്യാസ്വാദനത്തെ ചേതോഹരമാക്കുന്നു.

Categories: , , ,
Compare
Author: MN Paloor
Shipping: Free
Publishers

Shopping Cart
Scroll to Top