മലയാളത്തിന്റെ
പ്രിയ കവിതകള്‍
എന്‍.വി കൃഷ്ണവാര്യര്‍
അത്യുന്നതങ്ങളെ കുറിക്കുന്നു. മലയാളത്തിന്റെ ധാര്‍മ്മിക സൗന്ദര്യബോധത്തിന്റെ കാലത്തിന്റെ സ്പന്ദം ഉള്‍ക്കൊള്ളുന്ന ഈ കവിതകള്‍, നിശിതവിമര്‍ശനം ഏറ്റുവാങ്ങുന്ന നിരവധി വ്യക്തികളും വര്‍ഗ്ഗങ്ങളും ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.കവിയായിരുന്നു എന്‍.വി. അധര്‍മ്മത്തോടുള്ള പക ആ കവിതകളില്‍ ജ്വലിച്ചു നിന്നു. നിന്ദിതരുടെയും പീഡിതരുടെയും മോചനത്തിനുള്ള ഇന്ധനമായി എന്‍.വി. കവിതയെ കണ്ടു. ഏതു കാലത്തായാലും, ഏതു ദേശത്തായാലും മര്‍ദ്ദിക്കപ്പെടുന്ന മനുഷ്യത്വത്തോടൊത്തു പോരാടാനും അതിനൊപ്പം ഉയര്‍ന്നെണീക്കാനും മുന്നേറാനും അദ്ദേഹം ആഗ്രഹിച്ചു.
Original price was: ₹225.00.₹202.00Current price is: ₹202.00.
Out of stock