Sale!
, , ,

Malayalathinte Priyakavithakal – OVUsha

Original price was: ₹110.00.Current price is: ₹99.00.

മലയാളത്തിന്റെ
പ്രിയകവിതകള്‍

ഒ.വി ഉഷ

കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം. ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങള്‍. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും നിസ്വവും വിസ്മയവും ഉദയഗീതവും സന്ദര്‍ശനവും ശലഭത്തിന്റെ കഥയും വരികളില്‍ നിറയുമ്പോള്‍ മലയാളത്തിന്റെ പ്രിയകവിതകളില്‍ ഒരു പൊന്‍തൂവല്‍ കൂടി വിടരുന്നു.

Compare

Author: OV Usha
Shipping: Free

Publishers

Shopping Cart
Scroll to Top