Shopping cart

Malayalathinte Suvarnakathakal – Kakkanadan

Category:

150.00

Buy Now

Kakkanadan കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവുമായ ലോകം കാഴ്ച വയ്ക്കുന്നു

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.