Author: M Mukundan
Shipping: Free
“Ente Gramakathakal – K P Ramanunni” has been added to your cart. View cart
Sale!
M Mukundan, Stories
Malayalathinte Suvarnna Kadakal – M.Mukundan
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.
മലയാളത്തിന്റെ
സുവര്‍ണ്ണ
കഥകള്‍
എം. മുകുന്ദന്
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദന് ഹൃദയസ്പര്‍ശിയായ കഥകളാക്കി.മയ്യഴിയില്‍ നിന്ന് ഡല്‍ഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദന് ലോകസാഹിത്യത്തെയും ചേര്‍ത്തുനിര്‍ത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങള്‍ കഥകളില്‍ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരന്. കഥയുടെ നവതരംഗമായി തുടിച്ചുനില്ക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകള്‍.
Categories: M Mukundan, Stories
Compare Related products
-
Ajithri
Ottonamus Pranayam
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Add to cart -
Innocent
Mazhakkannadi
₹170.00Original price was: ₹170.00.₹145.00Current price is: ₹145.00. Add to cart