Shopping cart

Malayalathinte Suvarnna Kadakal – M P Narayanapilla

Category:

180.00

Buy Now

ജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ നമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കതാകാരനാണ് എം പി നാരായണപിള്ള.ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന കനത്ത ദുഃഖങ്ങൾ നാണപ്പന്റെ കഥകളിൽ അന്തർലീനമായിരിപ്പുണ്ട്.ഹാസ്യത്തിന്റെ നേർത്ത തിരശ്ശി ഈ കഥകളെ അലംകൃതമായി സൂക്ഷിക്കുന്നു

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.