മാള്‍ട്ടീസ്
ഫാല്‍ക്കന്‍
ഡഷീല്‍ ഹാമ്മെറ്റ്
വിവര്‍ത്തനം: പി സീമ
ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോയിഡ് തേഴ്‌സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടര്‍ലി എന്ന യുവതി സ്റ്റേഡ് ആര്‍ച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടര്‍ലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്‌ളോയിഡിനെ പിന്തുടര്‍ന്ന പേഡിന്റെ സഹായി മൈല്‍സ് ആര്‍തര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. രാങ്കിതമായ പക്ഷി പ്രതിമയ്ക്കായുള്ള പോരാട്ടം തുടങ്ങുകയായി
നോവല്‍ രൂപത്തിലും ചലച്ചിത്രരൂപത്തിലും ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ക്രൈം ത്രില്ലര്‍.
Original price was: ₹350.00.₹315.00Current price is: ₹315.00.