Sale!
,

Mamma

Original price was: ₹150.00.Current price is: ₹130.00.

മമ്മ

ശ്വാംകൃഷ്ണ

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും നാടകീയതയും തിരിച്ചറിയാനാകാതെ പോയ വൃദ്ധയായ ഒരമ്മയുടെ കഥ. അവസാനമായി അവരെഴുതിയ വിചിത്രമാ യൊരു വില്‍പത്രത്തിലെ നിസ്സാരമല്ലാത്ത വ്യവ സ്ഥകളില്‍ അകപ്പെട്ടുപോയ മക്കളുടെ കഥ. ആ വില്‍പത്രം എഴുതിത്തയാറാക്കിയ കിറുക്കന്‍ വക്കീ ലിന്റെ കഥ. അമ്മയെ പരിചരിച്ചവരുടെ കഥ. ഒരു കഥാപാത്രവും സാങ്കല്‍പ്പികമല്ല, സങ്കല്‍പ്പത്തിന് അതീതമാണ്. ഈ കൃതിയുടെ ഘടനാരൂപം മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനത്തിന്റെ പുതു വഴിയാണ്.

 

Categories: ,
Guaranteed Safe Checkout

Shipping: Free

Publishers

Shopping Cart
Mamma
Original price was: ₹150.00.Current price is: ₹130.00.
Scroll to Top