Author: Lijeesh Kumar
Shipping: Free
Shipping: Free
Original price was: ₹160.00.₹144.00Current price is: ₹144.00.
മമ്മൂട്ടി:
കണ്ടുകണ്ട്
പെരുകുന്ന കടൽ
ലിജീഷ് കുമാർ
ഒരു വ്യാഴാഴ്ച രാത്രി ഹെർക്കുലീസ് സൈക്കിളിന്റെ പിന്നിൽ ഡബിള് കയറി മമ്മൂട്ടി വന്നു. പിറ്റേന്ന് പകലു മുഴുവനും അയാളെ മുട്ടിനടന്ന നാട്ടുകാർ രാത്രിയായപ്പോൾ ഒന്നുകണ്ടിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കാത്തുനിന്നു. കണ്ടവർ കണ്ടവർ അയാളോട് ഇനി ഇവിടുന്നു പോകണ്ടെന്നു തീർത്തുപറഞ്ഞു. പിന്നെ അയാൾ പോയില്ല.