ഇന്നുകാണുന്ന സ്ഥിതിയിലേക്ക് ജനപഥങ്ങൾ
എത്തിച്ചേർന്നതിന്റെ പിന്നിലെ പരിണാമചരിത്രങ്ങൾ
ആധികാരികമായി അവലോകനം ചെയ്യുന്ന കൃതി.
ഇന്ത്യയിൽ നദീതടങ്ങളിൽ ജന്മംകൊണ്ട് വളർച്ച
(പ്രാപിച്ച് കൈവഴികളായ് വളർന്ന
സംസ്കാരധാരകളെക്കുറിച്ചും
ഗ്രീക്ക്, മൊസപ്പൊട്ടോമിയൻ, മായൻ,
ചൈനീസ്, ആഫ്രിക്കൻ, ബാബിലോണിയൻ,
യൂറോപ്യൻ സംസ്കാരങ്ങളുടെ
വളർച്ചത്തകർച്ചകളെക്കുറിച്ചുമുള്ള
സവിശേഷമായ പഠനങ്ങളുടെ പുസ്തകം.
₹170.00
BOOK : MAN MARANJA SAMSKARANGAL
AUTHOR: DEEPESH K RAVEENDRANATH
CATEGORY : HISTORY
ISBN : 978 81 87474 890
BINDING: NORMAL
PUBLISHING DATA: 2021
PUBLISHER : OLIVE PUBLICATIONS
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us