മണല്‍ത്തരികളും
കുമിളകളും
ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: അബു ജുമൈല
ലബനോന്റെ അമര്‍ത്യനായ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്റെ രചനകള്‍ സൂഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോള്‍ ശാശ്വതസത്യങ്ങളിലേക്കുള്ള പ്രകാശധാരയാണ് അനുവാചകസമക്ഷം പ്രത്യക്ഷമാകുന്നത്. മൂടല്‍മഞ്ഞിനെ വിഗ്രഹമായി കൊത്തിയുണ്ടാക്കലാണ് കലാസൃഷ്ടിയുടെ മര്‍മ്മമെന്ന് പ്രവചിച്ചുകൊണ്ട് പ്രകൃതിയില്‍നിന്നും അനന്തതയിലേക്കുള്ള ഒരു കാല്‍വയ്പ്പായി കലയെ കണ്ട ഖലീല്‍ ജിബ്രാന്റെ ഏതാനും രചനകള്‍ അസാധാരണ വൈഭവത്തോടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം- മണല്‍ത്തരികളും കുമിളകളും – ഡോ. വള്ളിക്കാവ് മോഹന്‍ദാസ്.
Original price was: ₹150.00.₹135.00Current price is: ₹135.00.